പി ഐ ജാതവേദൻ നമ്പൂതിരി നിര്യാതനായി




പാപ്പിനിശ്ശേരി:അരോളി അരയാല പുതിയക്കാട്ടില്ലത്ത് പി.ഐ ജാതവേദൻ നമ്പൂതിരി (73  ) നിര്യാതനായി.ഇരിക്കൂർകല്ല്യാട് വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു.ഭാര്യ: രമാദേവി  അന്തർജ്ജനംമക്കൾ: പി.ഐ നാരായണൻ നമ്പൂതിരി  (മേൽശാന്തി - ചിറക്കൽ ധന്വന്തരി  ക്ഷേത്രം ) , പി.ഐ ദാമോദരൻ നമ്പൂതിരി (ബ്രാഞ്ച് ഹെഡ് യൂണിമണി, കണ്ണൂർ ),പി.ഐ  സാവിത്രി അന്തർജ്ജനം,മരുമക്കൾ: സൗമ്യ ( മൊളോളം )മഞ്ജുഷ (എടയാർ )കീക്കാങ്കോട്ട്  പുതിയില്ലത്ത് ശ്രീശൻ വാഴുന്നവർസഹോദരി: കോമളം കിഴക്കേടത്തില്ലം വെള്ളൂർ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം