ചെങ്ങൂനിപാർവതിയമ്മ നിര്യാതയായി

.



മതുക്കോത്ത് :മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ചന്ദ്രാലയത്തിൽ സി പാർവതിയമ്മ (93)ചേലോറ മതുക്കോത്ത് പാട്യം റോഡ്ശ്രീശൈലത്തിൽ നിര്യാതയായി.ചെറുകുന്ന് ചെങ്ങൂനി തറവാട്ട് അംഗമാണ്.സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന്പയ്യാമ്പലത്ത്ഭർത്താവ്: പരേതനായ പി ശങ്കരൻ നായർ (മട്ടന്നൂർ )മക്കൾ: സി പുഷ്പവല്ലി (ചെറുകുന്ന് ), സുമതി (ഏറണാകുളം), സി ശ്രീനിവാസൻ ( ഇന്ത്യൻ നേവി, റിട്ടയേർഡ് -ചീഫ് മാനേജർ യൂണിയൻ ബാങ്ക് - മുംബൈ റിട്ടയേർഡ്)സി രാമചന്ദ്രൻ ( റിട്ടയേർഡ് ഇന്ത്യൻ നേവി,മുൻ തോലമ്പ്ര വില്ലേജ് ഓഫീസർ)മരുമക്കൾ: അഴീക്കോടൻ വീട്ടിൽഷീന ശ്രീനിവാസൻ മതുക്കോത്ത്,രാജി രാമചന്ദ്രൻ തില്ലങ്കേരി,പരേതരായ പി.വി. പദ്മനാഭൻ നമ്പ്യാർ ചെറുകുന്ന്, സി. രവീന്ദ്രൻ മണത്തണസഹോദരങ്ങൾ: പരേതരായസി കല്യാണിയമ്മ (ചെറുകുന്ന് ),സി മാധവിയമ്മ (മൊറാഴ )

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം