പാതി വഴി പിന്നിട്ട് ആർട്ടിമിസ് : ഭൂമിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു


വാഷിങ്ടൺ:ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ചി​​​ത്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ടു.

ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ട വേ​​​ള​​​യി​​​ൽ മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ റീ​​​ഡ് വൈ​​​സ്മാ​​​നാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്.അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ഭാ​​​ഗം ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ടും നീ​​​ല നി​​​റ​​​ത്തി​​​ലാ​​​ണ് ഭൂ​​​മി ദൃ​​​ശ്യ​​​മാ​​​കു​​​ത്. ഹെ​​​ല്ലോ, വേ​​​ൾ​​​ഡ് എ​​​ന്നാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ പേ​​​ര്.അ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2,28,500 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലേ​​​ക്ക് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 2,11,200 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം.ആ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ഡ് വൈ​​​സ്മാ​​​ൻ, വി​​​ക്ട​​​ർ ഗ്ലോ​​​വ​​​ർ, ക്രി​​​സ്റ്റീ​​​ന കോ​​​ച്ച്, ജെ​​​റ​​​മി ഹാ​​​ൻ​​​സ​​​ൺ എ​​​ന്നീ നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ൽ ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്.പാ​​​തി​​​ദൂ​​​രം പി​​​ന്നി​​​ട്ടു​​​വെ​​​ന്ന അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ല്ലാം വ​​​ള​​​രെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​യെ​​​ന്ന് ക്രി​​​സ്റ്റീ​​​ന കോ​​​ച്ച് പ​​​റ​​​ഞ്ഞ​​​താ​​​യി നാ​​​സ അ​​​റി​​​യി​​​ച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം