വലിയാൽ പത്മജൻ മാസ്റ്റർ നിര്യാതനായി

പയ്യാവൂർ : പയ്യാവൂർമേഴ്സി ഹോസ്‌പിറ്റലിനു സമീപം പത്മജൻ മാസ്റ്റർ വലിയാൽ (55) നിര്യാതനായി.

പരേതരായ ഇടയത്ത് രാഘവൻ, വലിയാൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ : റോജ നടുവിൽ, മക്കൾ : നീരജ, ഭാവന, സഹോദരങ്ങൾ : പത്മിനി (പയ്യാവൂർ), പത്മമരാജൻ മാസ്റ്റർ ചുഴലി (അദ്ധ്യാപകൻ ജിച്ച് രയരോം) പരേതയായ പതമലത (ആന്തൂർ)

സംസ്കാരം ഇന്ന്  വൈകിട്ട് മൂന്ന് മണിക്ക് പയ്യാവൂർ എൻഎസ് എസ് ശ്മശാനത്തിൽ.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം