ഇരിട്ടിയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ പി. ശശി ബാബു നിര്യാതനായി
ഇരിട്ടി: നേരംപോക്ക് ഗോവിന്ദത്തിൽ പി. ശശി ബാബു (64) നിര്യാതനായി.ഇരിട്ടിയിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ്. ഭാര്യ: പി.സി. ഷൈജ . മകൻ: അക്ഷയ്. സഹോദരങ്ങൾ: സതീഷ് ബാബു (ശ്രീലേഖ് മെഡിക്കൽസ്, ഇരിട്ടി), രത്ന (തൊക്കിലങ്ങാടി, ശ്രീജയൻ, മണീഷ് (വെൽഡർ, ഇരിട്ടി ).

Comments
Post a Comment