വാടക ക്വാർട്ടേഴ്സിൽ രാസ ലഹരി വിൽപന: യുവാവ് റിമാൻഡിൽ
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ നി ന്നും നിരോധിത മയക്കുമരു ന്നുമായി യുവാവിനെ എക് സൈസ് സംഘം അറസ്റ്റ് ചെ യ്‌തു. വള പട്ടണം പാ ലോട്ടു വ യൽ സ്വദേശി മുബഷീറിനെ (35) നെയാണ് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയയും സംഘവും ചേർന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അ ടിസ്ഥാനത്തിൽ പുഴാതി അ ത്താഴക്കുന്നിലെ ഈസി നെ സ്റ്റ് എന്ന ക്വാട്ടേഴ്സിൽ നട ത്തിയ പരിശോധനയിലാണ് 7.779 ഗ്രാം മെത്താഫിറ്റമിനും 7.573 ഗ്രാം കഞ്ചാവുമായി പ്ര തി പിടിയിലായത്. സംഘ ത്തിൽ അസിസ്റ്റന്റ് എക് സൈസ് ഇൻസ്പെക്ടർ സി പി ഷനിൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്‌മാരായ സന്തോഷ് തൂ ണോളി, എം കെ സന്തോഷ്, കെ വി റാഫി,ഉദ്യോഗസ്ഥ രായ ഇ സുജിത്ത്,അമൽ ല ക്ഷ്‌മണൻ,സി വി ബഷീർ, പി നിഖിൽ,പി വി ദിവ്യ, പി ഷജിത്ത് എന്നിവരും ഉണ്ടാ യിരുന്നു. പ്രതിയെ കണ്ണൂർ ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതി റിമാന്റ് ചെയ്തു

Comments
Post a Comment