മമ്പറത്ത് നിയന്ത്രണം വിട്ട ജീപ്പ് പുഴയിൽ വീണു,യുവതി നീന്തി രക്ഷപെട്ടു




പിണറായി :മമ്പറത്ത് ജീപ്പ് മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനി ടെ നിയന്ത്രണം തെറ്റി അപകടം. ജീപ്പ് ഓടിച്ചിരുന്ന യുവതിയുൾപ്പെടെ ജീപ്പ് പുഴയിൽപ്പെട്ടു. അപ കടത്തിൽ ആർക്കും പരിക്കില്ല.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക്മമ്പറം ബോട്ട് ജെട്ടിക്ക് സമീ പത്താണ് അപകടം. ഇവിടെ സുഹൃത്തി നൊപ്പം എത്തിയതായിരുന്നു യുവതി. പുഴയോരത്ത് വാഹനം നിർത്തിയ സുഹൃത്ത് പുറത്തിറ ങ്ങിയശേഷം ഒറ്റയ്ക്ക് വാഹനം മു ന്നോട്ടെടുക്കാൻ ശ്രമിക്കുന്നതി നിടെയാണ് തുറന്നിട്ട ജീപ്പ് നിയ ന്ത്രണം വിട്ട് പുഴയിൽ പതിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും പിണ റായി പൊലീസും സ്ഥലത്തെത്തി വടം കെട്ടി വലിച്ചാണ് ജീപ്പ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഇതിനിടെ യുവതി നീന്തി രക്ഷപെട്ടിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം