മോറാഴയിലെ എ.സാദിഖ് നിര്യാതനായി
മോറാഴ :മോറാഴ ബ്രദേർസ്ക്ലബ് - കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിച്ചിരുന്ന പരേതനായ ഉമ്മർ _ സൈനബ ദമ്പതികളുടെ എ.സാദിഖ് (56) നിര്യാതനായി.ഭാര്യമാർ . പരേതയായ ബീഫാത്തു (തളിപ്പറമ്പ )സുമയ്യ (കണ്ണാടിപ്പറമ്പ )മക്കൾ :തഫ്‌ഷീർ.സാക്കിർ, ആയിഷസഹോദരി: പരേതയായ പാത്തുമ്മ.ഭൗതീകശരീരം കണ്ണാടി പറമ്പിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം 5 മണിക്ക് ബക്കളം - പുന്നക്കുളങ്ങര വായനശാന ക്ക് സമീപമുളള സഹോദരിയുടെ വീട്ടിലെത്തിക്കും. തുടർന്ന് മാങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടത്തും

Comments
Post a Comment