തലശ്ശേരിയിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു



തലശേരി:തലശേരിയിൽ കടലിൽ കക്ക വാരുന്നതിനിടെ അപകടത്തിൽ യുവാവ് മുങ്ങി മരിച്ചു. പുന്നോൽ പെട്ടിപ്പാലം സ്വദേശി അന്‍വറാണ് മരണപ്പെട്ടത്.തലശ്ശേരി ഹാര്‍ബറില്‍ വെച്ച് ഇളമ്പക്ക വാരുന്നതിനിടെയായിരുന്നു മുങ്ങിപ്പോയത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.മൃതദേഹം തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം