കുടുംബ സംഗമം നടത്തി
കാടാച്ചിറ :ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാ നാർത്ഥി വിപിഅബ്‌ദുൾ റഷീദിൻ്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടമ്പൂർ മണ്ഡലം കെ.എസ്.എസ് പി എയുടെയും127) o നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടും ബ സംഗമം നടത്തി. ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് അരാലിൽ രമേശൻ്റെ അധ്യക്ഷതയിൽ ചേന്ന യോഗം കെ എസ് .എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ഉപേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡി . എഫ് കൺവീനർ ഷമേജ് പെരളശ്ശേരി. ജയാനന്ദൻ മാസ്റ്റർ. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.ഒ.രാജേഷ്. സി.ടി. സുരേന്ദ്രൻ. പി.ലക്ഷമണൻ മാസ്റ്റർ പി കെ വിജയൻ.സി.പ്രഭാകരൻ പി. ചന്ദ്ര ഭാനു തുട ങ്ങിയവർ സംസാരിച്ചു. സി. രാജേന്ദ്രൻ സ്വാഗതവും കെ.വി. അശോകൻ നന്ദിയും പറഞ്ഞു.

Comments
Post a Comment