എട്ടുവയസുകാരിയെ പീഡിപിച്ച യുവാവ് ഒളിവിൽ




മാട്ടൂൽ:എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസെടുത്തു മാട്ടൂൽ മട ത്ത് ഹൗസിൽ റാഷി ദിനെതിരെയാണ് (29) കണ്ണപുരം പൊലീസ് പോക്ലോ നിയമപ്രകാരം കേസെടുത്തത്. തെരഞ്ഞെടു പ്പിന് തലേദിവസമാണ് സംഭവം. മില്ലിൽ മുളക് പൊടിക്കാൻ എത്തിയ എട്ടുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് മില്ലിന് സമീപത്തെ കെട്ടിടങ്ങളുടെ ഇടയിൽ കൂട്ടി ക്കൊണ്ടുപോയി ലൈംഗികാതി

ക്രമം കാട്ടിയെന്നാണ് പരാതി. സംഭവശേഷം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവ രം പറയുകയായിരു ന്നു. ചൈൽഡ് ലൈനും പൊലീസി ലും പരാതി നൽകി. ചൈൽഡ് ലൈൻ പ്രവ ർത്തകർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടു ത്തി. ഓട്ടോ ഡ്രൈവറും ഉച്ചൂളി (കക്കത്തോട്) വാരൽ തൊഴി ലാളിയുമായ റാഷിദ് യൂത്ത് ലീ ഗിന്റെ മടക്കര ശാഖാ പ്രസിഡൻ്റും ലീഗിന്റെ വൈറ്റ്ഗാർഡ് വളൻ്റിയറുമാണ്. പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം