ചെറുപുഴയിൽ വയോധിക തീപൊള്ളലേറ്റ് മരിച്ച നിലയിൽ
ചെറുപുഴ പ്രാപ്പോയിൽ പെരുന്തടത്ത് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഏര്യത്തെ മാടത്താനിയിൽ ശരദാമ്മയെ (78) യാണ് മകളുടെ വാടക വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ചെറുപുഴ പൊലിന്ന് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment