എൻ സി പി നേതാവ് കെ കെ രാജനെ അനുസ്മരിച്ചു



കണ്ണൂർ:എൻ സി പി (എസ്) നേതാവ് കെ കെ രാജന്റെ അഞ്ചാം ചരമവാർഷികവും അനുസ്മരണവും ജവഹർ ഓഡിറ്റോറിയത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ചടങ്ങിൽ എൻ സി പി ജില്ലാ പ്രസിഡണ്ട് അജയൻ പായം അദ്ധ്യക്ഷത വഹിച്ചു. കെ ജയാനന്ദൻ സ്വാഗതം പറഞ്ഞു.എൻ സി പി സംസ്ഥാന ജനറൽ സിക്രട്ടറി എം പി മുരളി, ഡി സി സി ജനറൽ സിക്രട്ടറി സുരേഷ്ബാബുഎളയാവൂർ,

വി സി വാമനൻ ,കെ എ ഗംഗാധരൻ , കരീംചന്തേര, ,സി ബാലൻ, കെ വിനയരാജ്, പി സി അശോകൻ, കെ ശിവദാസൻ എന്നിവർ സംസാരിച്ചു.സി പി എം അഞ്ചരക്കണ്ടി

 ഏരിയാ കമ്മിറ്റി സിക്രട്ടറി കെ ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.കാലത്ത് പയ്യാമ്പലത്തുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം