എം.ഭരതൻ മാസ്റ്റർ നിര്യാതനായി.




പയ്യന്നൂർ:വെള്ളൂർ കൊട്ടണച്ചേരി മഹാക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.ഭരതൻ മാസ്റ്റർ (76) നിര്യാതനായി. വെള്ളൂർ ഗവൺമെന്റ് എൽ പി സ്കൂൾ റിട്ട. അധ്യാപകനാണ്. ദീർഘകാലം വെള്ളൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്‌ , കെ എസ് എസ് പി യു മുൻ പയ്യന്നൂർ മുനിസിപ്പൽ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തെക്കാണ്ടത്തിൽ കുഞ്ഞിരാമൻ്റെയുംമടയമ്പത്ത് മാതിയുടെയും മകനാണ് . ഭാര്യ : സുമതി.ടി.ടി (കുഞ്ഞിമംഗലം). മക്കൾ : ബിജു.ടി.ടി (ഹരിശ്രീ ഡ്രൈവിംഗ് സ്കൂൾ പയ്യന്നൂർ), സുമിന.ടി.ടി ( ജെ എഫ് സി എം കോടതി കാഞ്ഞങ്ങാട്) മരുമകൻ : ശ്രീജിത്ത് കുമാർ. കെ. വി പിലിക്കോട് (കേരള ബേങ്ക് കുമ്പള). സഹോദരങ്ങൾ : ഗോവിന്ദൻ (വെള്ളൂർ ), ഭവാനി (വെള്ളൂർ ), സുരയ്യ (കണ്ടോത്ത്), പ്രകാശൻ (പഴയങ്ങാടി), പരേതരായ എം. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം. കുഞ്ഞികൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം