മുൻ കെ എസ് ആർ. ടി. സി ഡ്രൈവർപട്ടത്താരി രാജഗോപാലൻ നിര്യാതനായി
അഞ്ചരക്കണ്ടി : മുൻകെ എസ് ആർ ടി സി ഡ്രൈവർഅഞ്ചരക്കണ്ടി വണ്ടിക്കാരൻ പീടികയിലെ കൈതേരിക്കണ്ടി വീട്ടിൽ പട്ടത്താരി രാജഗോപാലൻ (85 ) നിര്യാതനായിഭാര്യ :പി.എ. നിർമ്മലമക്കൾ :അമൃത പ്രിയ ( മാനേജർ, ചൊവ്വ ബേങ്ക് പള്ളിപ്പൊയിൽ ബ്രാഞ്ച് ) പി. രൂപേഷ് ( മാനേജർ, മൗവ്വഞ്ചേരി ബേങ്ക് കീഴറ ബ്രാഞ്ച് ) നിത്യ. പി ( ടീച്ചർ, മുണ്ടേരി ഹയർ സെക്കണ്ടറി സ്‌കൂൾ )മരുമക്കൾ :പി. പ്രശാന്തൻ ( മാനേജർ , അഞ്ചരക്കണ്ടി ബേങ്ക് മുഴപ്പാല ബ്രാഞ്ച് )ഇ . സജീവൻ ( പ്രസിഡണ്ട്, കൂടാളി ഗ്രാമ പഞ്ചായത്ത് )റീത. ടി ( ടീച്ചർ, മുണ്ടേരി ഹയർ സെക്കണ്ടറി സ്‌കൂൾ )

Comments
Post a Comment