കുടജാദ്രി ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന 2 സ്ത്രീകൾ വാഹനാപകടത്തിൽ മരിച്ചു
കൊല്ലൂർ : കോട്ടയംപാലായിൽനിന്ന് കൊല്ലൂർ മുകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് സ്ത്രീകൾ വാഹനാപ കടത്തിൽ മരിച്ചു. മൂന്നു പേർ ഗുരുതരപരിക്കേറ്റ് ചി കിത്സയിൽ.പാലാ മുണ്ടാ ങ്കൽ പയപ്പാർ പടിഞ്ഞാ റേ നെല്ലിത്താനത്ത് ജ്യോ തി ബിജ(42), അന്ത്യാളം കീച്ചേരിൽ ആര്യ അനു പി(35) എന്നിവരാണ് മരിച്ച ത്. ജ്യോതിയുടെ അമ്മ പാ ലാ പോണാട് ഭൂതക്കുഴി ണ്ടയ്ക്കൽ മിനി വേണുഗോ പാൽ (69), മകൻ ജ്യോതി സ്(31), ആര്യയുടെ നാല് വയസുകാരൻ മകൻ അയാൻ എന്നിവർക്കാണ് പരിക്കേറ്റത്
പരിക്കേറ്റവരെ കുന്ത പൂര ആദർശ ഹോസ്പിറ്റ ലിൽ പ്രാഥമിക ചികിത്സയ മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ജ്യോതി, ആര്യ എന്നിവരു ടെ മൃതദേഹങ്ങൾ കുന്ദ പുര ആദർശ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറി.ഞായറാഴ്ച്ച ഉച്ചകഴി ത്താണ് അപകടം മുകാം ബിക ദർശനം കഴിഞ്ഞ് കു ടജാദ്രി സന്ദർശിച്ച് മടങ്ങു കയായിരുന്ന എട്ടംഗസം ഘം സഞ്ചരിച്ച ജീപ്പിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടി ച്ചാണ് അപകടം. ലോറി ഇടിച്ച് ജീപ്പ് മറിയുകയായി രുന്നു അപകടത്തെ തുടർ ന്ന് ലോറി ഡ്രൈവർ ഓടി പ്പോയി പാലായിലെ സ്വകാര്യടൂർ ഓപറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിൽ വെള്ളിയാഴ്ച്ച രാവി ലെയാണ് മൂകാംബിക ക്ഷേത്രദർശനത്തിന് വി വിധ കരയോഗങ്ങളിൽനി ന്നുള്ള സംഘം യാത്രതിരിച്ചത്. ക്ഷേത്രദർശനത്തിന് ശേഷം സംഘത്തിലെ നാ ൽപ്പതോളംപേർ ഞായറാഴ്ച്ചരാവിലെ അഞ്ച് ജീപ്പുകളി ലാണ് കുടജാദ്രിക്ക് പുറ പ്പെട്ടത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്.ജ്യോതിയുടെ ഭർത്താവ് ബിജു. മക്കൾ: ലക്ഷ്‌മി പ്രിയ(നഴ്സസ് ആന്ധ്ര), ദേവ പ്രിയ (ഫോറൻസിങ് നി സിങ് വിദ്യാർഥി ചങ്ങനാ ശേരി), അവന്തിക(വിദ്യാർത്ഥിനി പ്രവിത്താനം സെന്റ്റ് മൈക്കിൾ എച്ച്എസ്എ സ്). ആര്യ കാരിത്താസ് ആശുപത്രിയിൽ നഴ്‌സാ ണ്. ഭർത്താവി അനു പ്(മാട്ടോഡ്രൈവർ), മകൾ: അവനി (ഒരുവയസ്)

Comments
Post a Comment