പാവന്നൂർ മൊട്ടയിലെ വ്യാപാരി കെ.പി അശോകൻ നിര്യാതനായി

മയ്യിൽ :പാവന്നൂർ മൊട്ട ബേക്കോ റോഡിൽ കെ പി അശോകൻ (51) നിര്യാതനായി. പാവന്നൂർ മൊട്ടയിൽ സ്റ്റേഷനറി കച്ചവടം നടത്തുകയായിരുന്നു.
പരേതനായ യു കെ കുഞ്ഞിരാമൻ- കെ പി പാറു എന്നിവരുടെ മകനാണ്. ​ഭാര്യ: സവിത. മക്കൾ: തീർത്ഥ, അലൻ ദേവ്.
സഹോദരങ്ങൾ: കെ പി ഭാസ്കരൻ (പാവന്നൂർ), കെ പി ഗോവിന്ദൻ, കെ പി രാജൻ (ഇരുവരും കുപ്പം), കെ പി നാരായണൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം), കെ പി പുരുഷോത്തമൻ, കെ പി ബിന്ദു.സംസ്കാരം
 കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം