ചാല ഇ.കെ.നായനാർ സ്മാരക വായനശാലയിലെ വായനക്കളരി നടത്തി

 

ചാല : വായനക്കളരിയുടെ ഭാഗമായി ചാല ഇ.കെ.നായനാർ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ കരകൗശല നിർമ്മാണ ശില്പശാല നടത്തി. ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ അധ്യക്ഷനായി.കെ.പ്രകാശൻ സംസാരിച്ചു.

ആറ്റടപ്പ :ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ ഗണിതം മധുരം ശില്പശാല സി.ബിഗേഷ് ഉദ്ഘാടനം ചെയ്തു. വി.വി. പ്രേമരാജൻ അധ്യക്ഷനായി.ഇ.എം. ശ്രീകേഷ് പരിശീലനം നൽകി.വി വി പവിത്രൻസംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം