വ​ര​ൻ മുങ്ങി,വി​വാ​ഹം മു​ട​ങ്ങി, പീ​ഡ​ന പ​രാ​തി ന​ൽ​കി വ​ധു, യുവാവ് അറസ്‌റ്റിൽ



കാഞ്ഞങ്ങാട്: ബ​ളാ​ലി​ന് സ​മീ​പ​ത്ത് വ​ര​ൻ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വാ​ഹം മു​ട​ങ്ങി. വ​ധു​വും ബ​ന്ധു​ക്ക​ളു​മെ​ത്തി മു​ഹൂ​ർ​ത്ത സ​മ​യം ആ​യി​ട്ടും വ​ര​ൻ വ​ന്നി​ല്ല. പി​ന്നാ​ലെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. മു​ൻപ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു എ​ന്നാ​ണ് യു​വ​തി ന​ൽ​കി​യ പ​രാ​തി.

തു​ട​ർ​ന്ന് പ്ര​തി​ശ്രു​ത വ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് ബ​ളാ​ലി​നു സ​മീ​പ​ത്തെ വി​ഷ്ണു‌ നാ​രാ​യ​ണ​നെ​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത‌​ത്. വി​ഷ്ണു‌ നാ​രാ​യ​ണ​നും യു​വ​തി​യും നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം