ടി.കെ ഗോവിന്ദൻ്റെ സത്യപ്രതിജ്ഞ കാണാൻ പോയ ബസിന് നേരെ കല്ലേറ്: കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു



കണ്ണൂർ: മലപ്പട്ടത്ത് നിന്നും തളിപറമ്പ് മണ്ഡലം എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്ററുടെ സത്യപ്രതിജ്ഞ കാണാൻ പോയ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തേക്ക് പോയ ബസിന് നേരെ കല്ലേറ്.ഒരാൾക്ക് പരുക്കേറ്റു. ഇന്ന് പൂലർ ച്ചെ രണ്ടു മണിയോടെയാണ് അക്രമം. കോഴിക്കോട് പന്തീരങ്കാവിൽ നിന്നുണ്ടായ

കല്ലേറിൽ മലപ്പട്ടത്തെ  വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കെ പ്രവീണിന് പരുക്കേറ്റു. കൈക്ക് പരുക്കേറ്റ പ്രവീണന് പ്രാഥമിക ചികിത്സ നൽകി. ഇതിനു ശേഷമാണ് സംഘം യാത്ര തുടർന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം