ഹജ്ജ് ഇൻസ്പെക്ടറായി പോകുന്ന കണ്ണൂർ ഹജ്ജ് ക്യാമ്പ് ഇൻചാർജ് പി കെ യാസർ അറഫാത്ത് എടക്കരയ്ക്ക്യാത്രയയപ്പ് നൽകി




മട്ടന്നൂർ :ഹജ്ജ് ഇൻസ്പെക്ടറായി പോകുന്ന കണ്ണൂർ ഹജ്ജ് ക്യാമ്പ് ഇൻചാർജ് പി കെ യാസർ അറഫാത്ത് എടക്കരയ്ക്ക് യാത്രയയപ്പ് നൽകി. കണ്ണൂർ ഹജ്ജ് ക്യാമ്പിൽ  നടന്ന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റിയംഗം ഒ വി ജാഫർ അധ്യക്ഷനായി.   മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ശംസുദ്ദീൻ അരിഞ്ചിറ, നിസാർ അതിരകം , താജുദ്ദീൻ മട്ടന്നൂർ, സെൽ ഓഫീസർ എസ്​ നജീബ്, നോഡൽ ഓഫീസർ എം സി കെ. അബ്ദുൽ ഗഫൂർ, സി കെ സുബൈർ ഹാജി, സിറാജ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം