പാപ്പിനിശേരിയിൽ അജ്ഞാത മൃതദേഹം ചതുപ്പിൽ കണ്ടെത്തി




വളപട്ടണം :വളപട്ടണം - പഴയങ്ങാടി കെ എസ് ടി പിറോഡിരികിൽ ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശേരിയിൽ കെ എസ് ടി പി റോഡിൽബലിയ പട്ടണം ടൈൽ വർക്ക് കമ്പി നിറോഡരികിലെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

കമിഴ്ന്ന് കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഇന്ന് ഉച്ചയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസ്  അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം