തളിപറമ്പിലെ ഓട്ടോ ഡ്രൈവർ പുനത്തിൽ ഷാജി നിര്യാതനായി



തളിപ്പറമ്പ : പട്ടുവം  വെള്ളിക്കീൽ റോഡ് ജംഗ്ഷൻ കുഞ്ഞിമുറ്റത്തെ പുനത്തിൽ  ഷാജി ( 51) നിര്യാതനായി.തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്നു .പരേതനായ കൃഷ്ണൻ -തങ്കമണി ദമ്പതികളുടെ മകനാണ് .ഭാര്യ : സുധാമണി .മക്കൾ:അഥർവ്വ് , അഥിർത്ഥ് .സഹോദരങ്ങൾ:ഗീത, സീമ (ഗൾഫ്) .സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം