വില വർദ്ദനവിനെതിരെ ഐ എൻ ടി യു സി* *പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി




കണ്ണൂർ:
ഇന്ധനക്ഷാമവും ഇന്ധന വിലവർദ്ദനവും കാരണമുണ്ടായിട്ടുളള രൂക്ഷമായ വിലക്കയറ്റത്തിൽ തൊഴിലാളികളേയും ജനങ്ങളേയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽആർ എസ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയുംനടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു. സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ ടി നിഷാത്ത് സ്വാഗതം പറഞ്ഞു. സി ടി ഗിരിജ, പടിയൂർ ബാലൻ, ബേബി മുല്ലക്കര , നന്ദനൻ കൈതേരി . കെ സി ഉല്ലാസൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം