കണ്ണൂർ നഗരത്തിലെ കയർ ഡിവൈഡർ കഴുത്തിന് കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് പരുക്കേറ്റു
കണ്ണൂർ: കണ്ണൂർ നഗരത്തിൻ്റെ വിവിധഭാഗങ്ങളിൽ അശാസ്ത്രീയമായ കെട്ടിയുണ്ടാക്കിയ കയർ ഡിവൈഡർ യാത്രക്കാർക്ക് അപകട കുരുക്കാ വുന്നു. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യു വാവിന് റോഡ് ഡിവൈഡറിൽ കെട്ടിയ കയറിൽ കഴുത്ത് കുരു ങ്ങി ഗുരുതരമായി മുറിവേറ്റു. കണ്ണൂർ ന ഗരത്തിലെ കാൽ ടെക്സിനടുത്ത വൈദ്യുതി ഭവന് മുന്നിലായിരു ന്നു അപകടം. രാത്രി സമയമായതിനാൽൽ ഡിവൈഡറിൽ കയർ കെട്ടിയത് യുവാവിന്റെ ശ്രദ്ധയിൽ പ്പെട്ടില്ല. കയറിൽ കഴുത്ത് കുരു ങ്ങി യുവാവി താഴെ വീഴുകയാ
യിരുന്നു. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എ ത്തിച്ചത്.
മഴക്കാലം ആരംഭിക്കുകയും സ്‌കൂൾ തുറക്കുകയും ചെയ്യുന്ന തോടെ കുട്ടികൾ ഉൾപ്പടെ ഉള്ള വർക്ക് ഇത്തരം കയര് ഡിവൈ ഡർ അപകടം വരുത്തുമെന്നും ഇ തിൽ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ആർ.ടി.ഒ ഉദ്യോഗ സ്ഥർ, ട്രാഫിക് ഉദ്യോഗസ്ഥർ എ ന്നിവർക്ക് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റിഷാം താ ണ പരാതി നൽകിയിട്ടുണ്ട്
Comments
Post a Comment