പട നയിച്ചവർ നയിക്കട്ടെ: വി.ഡി. സതീശനെ അനുകൂലിച്ച് വെള്ളൂരിൽഫ്ലക്സ്
പയ്യന്നൂർ: വെള്ളൂരിൽ നിയുക്ത എം എൽ എ വി.കുഞ്ഞികൃഷ്ണൻ്റെ വാർഡിൽ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു.വെള്ളൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. നാളെയും മറ്റന്നാളും ശ്രീ പോർക്കലി ക്ഷേത്രം കളിയാട്ടം നടക്കാനിരിക്കെയാണ് സമീപത്തെ ബസ് സ്റ്റോപ്പിൽ വി. കുഞ്ഞികൃഷ്ണൻ്റെ ബോർഡിന് സമീപം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

Comments
Post a Comment