മട്ടന്നൂരിൽ ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു: ഏഴ് പേർക്ക് പരുക്കേറ്റു
മട്ടന്നൂർ:വെള്ളിയാംപറമ്പ് നിരമ്മ ലിൽ ഗുഡ്‌സ് ഓട്ടോ നിയ ന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഏഴുപേർക്ക് പരി ക്കേറ്റു. തമിഴ്‌നാട് തിരുവണ്ണൂർ സ്വദേശി മഹാദേവ (32)നാണ് മരിച്ചത്. ഏഴുപേ ർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ 8.15ഓടെയായിരുന്നു
അപകടം. വാട്ടർ അതോറി റ്റിയുടെ കുടിവെള്ളം വിതര ണം ചെയ്യുന്ന നിർമാണ പ്രവൃത്തിക്ക് പോകുന്നതി നിടെയായിരുന്നു അപകടം. വെള്ളിയാംപറമ്പിൽനിന്ന് മരുതായിലേക്ക് പോകുക യായിരുന്ന ഇവർ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോ നിരമ്മ ലിൽ വളവിൽ മറിയുകയാ
യിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ തൊഴിലാളികളെ നാട്ടുകാർ പരിയാര ത്തെ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജിലെത്തിച്ചു വെങ്കിലും മഹാദേവൻ മരി ച്ചു. സൂര്യ, ആനന്ദ്, വെട്രി വേൽ, രാജഗുരു, സതീഷ്, ഗോപു, സെൽവൻ എന്നിവരാണ് ചികിത്സയിലുള്ളത്.

Comments
Post a Comment