മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി മിന്നും വിജയവുമായിപി കെ ശ്രീനന്ദ

കാടാച്ചിറ :ചാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ളസ് നേടി  പി.കെ ശ്രീനന്ദ 
മികച്ച വിജയം നേടി.
 കാടാച്ചിറ സ്വദേശി എം എൻ ഷെനിത്ത് - പി.കെ അജിത ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം