രാമന്തളിയിൽവീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

 



പയ്യന്നൂര്‍: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.രാമന്തളി കക്കംപാറയിലെ കുട്ടിസ്വാമിയുടെ ഭാര്യ പി.പി.രാധ(56)യാണ് മരിച്ചത്.ഇന്നലെ രാത്രി ഏഴേകാലോടെയാണ് കക്കംപാറയിലെ ബന്ധു അനില്‍കുമാറിന്റെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമക്കള്‍: നാരായണന്‍, ശില്‍പ. സഹോദരങ്ങള്‍: രാജു, സുലോചന, വിനോദ്, സുരേശന്‍, പരേതനായ വാസു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം