കമ്പിൽ തെരുവിലെ സി.സൗമ്യ നിര്യാതയായി



കമ്പിൽ: കമ്പിൽ തെരുവിലെ 'ശ്രീശാന്തി'യിൽ സൗമ്യ സി. (36) നിര്യാതയായി. 
ചെവൂരാൻ കൃഷ്ണന്റെയും വാസന്തി പാലയാടന്റെയും മകളാണ്.
ഭർത്താവ്: ബിജു ടി. (ദുബായ്).
മക്കൾ: ആരുഷ് ടി. (വിദ്യാർത്ഥി, നിത്യാനന്ദ സ്കൂൾ, പുതിയതെരു), ഭാമിക.
സഹോദരങ്ങൾ: രമ്യ (പയ്യന്നൂർ), കീർത്തന (അഴീക്കോട്).
ഭൗതികശരീരം ചൊവ്വാഴ്ച്ച രാവിലെ എട്ടുമണി മുതൽ 11 മണി വരെ കമ്പിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാടായി സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം