വിക്ടറി വാച്ച് വർക്സ് ഉടമയും നാടക പ്രവർത്തകനുമായ ജോസഫ് മാത്യു നിര്യാതനായി



ആലക്കോട് : വിക്ടറി വാച്ച് വർക്സ് ഉടമയും  നാടക പ്രവർത്തകനുമായിരുന്ന ഇലവും കുന്നേൽ ജോസഫ് മാത്യു(വിക്ടറി ജോയ്-72 )  നിര്യാതനായി.മാധ്യമം, ദീപിക പത്രങ്ങളുടെ ലേഖകൻ ആയിരുന്നു. ഭാര്യ : പരപ്പ കുറ്റിക്കാട്ടുകുന്നേൽ ഷീല മക്കൾ : റോമിയോ(വെറ്റോ കിനോൾ ഇന്ത്യ ആനിമൽ ഹെൽത്ത് ),ജൂലിയറ്റ് (എച്ച് ഡി എഫ് സി  സെക്യൂരിറ്റീസ്‌  )മരുമക്കൾ :സോണിയ(നഴ്സ്, കുവൈറ്റ് ),വിജേഷ് (മെക്കാനിക്കൽ എഞ്ചിനീയർ  ബാംഗ്ലൂർ )

സഹോദരങ്ങൾ :ഇ എം മാത്യു (എക്സ് മിലിട്ടറി ), ഗ്രേസി ചീരാം കുഴിയിൽ (റിട്ട.അധ്യാപിക നിർമല സ്കൂൾ ആലക്കോട്,), തോമസ് മാത്യു, ലില്ലി ക്കുട്ടി പാലത്തിങ്കൽ (ചിറ്റരിക്കാ ൽ),വിനോയ് മാത്യു,(ന്യൂസ് എഡിറ്റർ മാതൃഭൂമി കണ്ണൂർ ) പരേതനായ ജോർജ് മാത്യു

സംസ്ക്കാരം ചൊവ്വാഴ്ച 10 മണിക്ക് ആലക്കോട് സെന്റ്. മേരിസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം