ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
.
കണ്ണപുരം :ചെറുകുന്ന് പുന്നച്ചേരിയിൽ കാർ കലുങ്കിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യംചെറുവത്തൂർ സ്വദേശി അബ്ദുൾ റഹ്‌മാനാ (72) ണ് മരിച്ചത് വിദേശത്ത് നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെയാണ് അപകടം ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റഹ്മാനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment