വിശുദ്ധ ഭ്രാന്തൻമാർ : സത്യൻ ലാറൻ്റിൻ്റെ കഥാസമാഹാര പ്രകാശനം ഇന്ന്


മയ്യിൽ:മാധ്യമപ്രവർത്തകനായിരുന്ന സത്യൻ ലാറന്റിന്റെ കഥാസമാ ഹാരം 'വിശുദ്ധഭ്രാന്തന്മാർ' ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് തായംപൊ യിൽ സഫ്‌ദർ ഹാഷ്‌മി സ്മാ രക ഗ്രന്ഥാലയത്തിൽ നടക്കു ന്ന ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹ രൻ പ്രകാശിപ്പിക്കും. വി വി ശ്രീ നിവാസൻ പുസ്‌തകം പരിചയ പ്പെടുത്തും. ഫോറസ്റ്റ് ബുക്സാണ് പ്രസാധകർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം