പാപ്പിനിശേരിയിലെ ചതുപ്പിൽ മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു

.

വളപട്ടണം :പാപ്പിനിശേരി- പഴയങ്ങാ ടി കെഎസ്ടിപി റോഡിരി കിലെ ബലിയപട്ടം ടൈൽ കമ്പനിക്ക് സമീപം ചതുപ്പി ൽ മരിച്ചനിലയിൽ കണ്ട ത്തിയയാളെ തിരിച്ചറി ഞ്ഞു. തമിഴ്‌നാട് ഗുഡല്ലൂർ സ്വദേശി ശിവകുമാറാണ് (47) മരിച്ചത്. പാപ്പിനിശേരി യിൽ വാടകവീട്ടിലാണ് താമസം. കുലിത്തൊഴിലാളി യാണ്. സഹതൊഴിലാളി കളും ബന്ധുക്കളുമെത്തി യാണ് മൃതദേഹം തിരിച്ചറി ഞ്ഞത്. ദിവസങ്ങൾ പഴക്ക മുള്ള മൃതദേഹം വ്യാഴം ഉച്ച യോടെയാണ് കണ്ടെത്തി യത്. ദുർഗന്ധത്തെ തുടർ ന്ന് നാട്ടുകാർ സ്ഥലം പരി ശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വളപട്ടണം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം