പി. ജാനകി നിര്യാതയായി



പയ്യന്നൂർ: നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി. ജാനകി  (79) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിമംഗലം വണ്ണച്ചാലിലെഎൻ.വി ചിണ്ടൻ . മക്കൾ : രാജീവൻ പച്ച (പച്ച വെളിച്ചം ഓൺലൈൻ മാധ്യമം ), രജീത പി (പഴയങ്ങാടി ),രജനി പി (കുളച്ചേരി ). മരുമക്കൾ: പ്രതാപൻ അഴീക്കോട് പഴയങ്ങാടി ( റിട്ടയേർഡ് അധ്യാപകൻ) ,മധു എം കുളച്ചേരി (കുളച്ചേരി സർവീസ് സഹകരണ ബേങ്ക്), മല്ലിക ടി.ടി (മാത്തിൽ ) . സഹോദരങ്ങൾ: കാർത്ത്യായനി പി ( കണ്ടങ്കാളി), യശോദ പി (കോറോം ),തമ്പാൻ പി ( രാജീവ് ഹോട്ടൽ പയ്യന്നൂർ ) സംസ്കാരം രാത്രി 7.30 ന്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം