നിർമാണം അന്തിമ ഘട്ടത്തിൽ : നടാൽ ഇനി വികസന ചക്രവാളത്തിൽ കുതിച്ചുയരും




:എടക്കാട് : നടാൽപുഴയ്ക്ക് പാലം നിർമാണം ദ്രുതഗ തിയിൽ പുരോഗമിക്കുന്നു. കുറ്റിക്കകം, കിഴുന്നപ്പാറ, തെരു. ഏഴര ദേശങ്ങളെ നടാൽ ബസാറുമായി എളു പ്പം ബന്ധിപ്പിക്കുന്നതാണ് പാലം. ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യമായിരു ന്നു പാലം. ബജറ്റിൽ തുക വകയിരുത്തിയിട്ടും അനുബ ന്ധ റോഡ് നിർമിക്കുന്നതിനു ള്ള ഭൂമി ലഭ്യമല്ലാത്തതിനാലാ ണ് നിർമാണം നീണ്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുൻ കൈയെടുത്താണ് നിർമാണ  ത്തിന് വേഗം കൂട്ടിയത്. മരപ്പ ലകകൊണ്ട് നിർമിച്ച പാലമാ യിരുന്നു ഇവിടെയുണ്ടായി രുന്നത്. തകർന്ന കൈവരി കൾ അപകടഭീഷണിയിലാ യിരുന്നു.

28 മീറ്റർ നീളത്തിൽ 11 മീ റ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയോടെയാണ് പാലം നിർമിക്കുന്നത്. തൂണുകളു

നിർമാണം പുരോഗമിക്കുന്നതോടെ പാലം കോൺക്രീറ്റിങ്ങി നുള്ള നടപടികൾ ആരംഭി ച്ചു. നടാൽഭാഗത്ത് 60 മീറ്ററും കുറ്റിക്കകം ഭാഗത്ത് 120 മീറ്ററും നീളത്തിൽ അനുബ ന്ധ റോഡ് നിർമാണം അവ സാനഘട്ടത്തിലാണ്. അനു ബന്ധറോഡിൽ രണ്ട് ചെറു

പാലങ്ങളുമുണ്ട്. ഭൂമി ഏറ്റെ ടുക്കലുൾപ്പെടെ നാല് കോടി 60 ലക്ഷം രൂപയുടെതാണ് എസ്റ്റിമേറ്റ്. രാംദേവിനാണ് നിർമാണ കരാർ.

പാലം പൂർത്തിയാവുന്ന തോടെ നടാൽബസാറിൽ വലിയ മാറ്റങ്ങൾ വരും. നിര വധി കച്ചവടസ്ഥാപനങ്ങൾ

നടാലിൽ സമീപകാലത്താ യി ഉയർന്നുവന്നിട്ടുണ്ട്. ഒരു കാലത്ത് വാണിജ്യപ്രാധാ ന്യമേറെയുള്ള പ്രദേശമായി രുന്നു നടാൽ. പഴയ പ്രതാ പം തിരിച്ചുകൊണ്ടുവരാൻ പാലം പൂർത്തായാകുന്നതോ ടെ സാധിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം