മധ്യവയസ്ക്കൻ റോഡരികിൽ മരിച്ച നിലയിൽ : പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

 


ചെറുപുഴ: മധ്യവയസ്‌ക്കനെ വീടിന് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റാരിക്കല്‍ പാലാവയല്‍ തോട്ടയംചാലിലെ കിഴുതറയില്‍ മാത്യു ഫിലിപ്പ്(ബിജു-49) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.30 നാണ് മുനയന്‍കുന്നില്‍ താമസിക്കുന്ന മാത്യുഫിലിപ്പിനെ വീടിന് സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടത്.കിഴേക്കേല്‍ കുടുംബാഗം ടെസിയാണ് ഭാര്യ.മകള്‍: ആന്‍ മരിയ.പരേതനായ ഫിലിപ്പ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ബിനു, ബിന്ദു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് 2 ന് പാലാവയല്‍ സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.ചിറ്റാരിക്കല്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം