എസ് കെ എം എം എജില്ലാ സമ്മേളനം. നടത്തി




കണ്ണൂർ:സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ(എസ് കെ എം എം എ )ന്റെ ദ്വിദിന ജില്ലാ സമ്മേളനം  കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽസംസ്ഥാന ജനറൽ സിക്രട്ടറി പുത്തനഴി മുഹിയുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. "മത പഠനം മാനവിക നന്മക്ക് " എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം നടക്കുന്നത് .ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ പി പി തങ്ങൾ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.സി കരാറി മുഹമ്മദ് ബിൻ ആദം സ്വാഗതം പറഞ്ഞു. അൽ മഷ്ഹൂർ ആയിപ്പുഴ തങ്ങൾ അൽ അസ്ഹരി,സയ്യിദ് അസ്ലം തങ്ങൾ അൽമഷ്ഹൂർ ,മഹ്മൂദ് ഹാജി മാതമംഗലം, സയ്യിദ് ശുഹൈബ് തങ്ങൾ, സിറാജുദ്ദീൻ ദാരിമി കക്കാട്, ടി കെ ഷരീഫ് ഹാജി കീഴൂർ, പി ടി മുഹമ്മദ് മാസ്റ്റർ, വി കെ മുഹമ്മദ് ഹാജി, അബ്ദുൾ ഖാദർ മുണ്ടേരി, അഷ്റഫ് ബംഗാളി മുഹല്ല, കെപി കോയ ഹാജി കോഴിക്കോട്, താജുദ്ദീൻ ഹാജി വളപട്ടണം,ഇ എം ബഷീർ ഹാജി, സഹീദ് ഹാജി, അബ്ദുൾ റസാഖ് മാസ്റ്റർ, കെ പി അബൂബക്കർ ഹാജി, റഷീദ് ബെളിഞ്ചം, റിയാസ് ശാദുലി പ്പള്ളി, ഹുസ്സൈൻ ഹാജി മാടായി, കെ കെ അഷ്റഫ് ഹാജി ചിറ്റാരിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം