വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും ദുരന്ത കഥാപാത്രമായി ഇസ്മയിൽ , കാർ അപകടത്തിൽ പൊലിഞ്ഞത് നാട്ടിൽ അറിയപ്പെടുന്ന കലാകാരൻ്റെ ജീവിതം
കണ്ണവം : വെള്ളിത്തിരയി ൽ തിളങ്ങിയെങ്കിലും ജീവിതത്തിൽ ദുരന്ത കഥാപാത്രമായി മാറുകയായിരുന്നു ഇസ്മയിലിൻ്റെ വിധി. കാഴ്ച്ചയിൽചെറിയവനെങ്കിലും വലി യ മനസ്സിനുടമയായിരുന്നു കണ്ണവത്ത് കാറപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാളായ ഇസ്മയിൽ. സ്വന്തമായി കിടപ്പാടമില്ലെന്നുള്ളതാ ണ് നാലടിയിൽ താഴെ മാത്രം പൊക്കമുള്ള ഇസ്മ യിലിനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടു പതിറ്റാണ്ട് മുൻപ് ഇറങ്ങിയവിനയന്റെ ഹിറ്റ് ചിത്ര മായ അത്ഭുതദ്വീപ്കണ്ടിട്ടുള്ളവ ർ ഓർക്കുന്ന മുഖങ്ങളിലൊന്നാ ണ് കണ്ണവത്തെ ഇസ്മയിലിന്റേ ത്. മുൻനിര താരങ്ങളായ പൃഥ്വി രാജ്, ജഗതിശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർക്കൊപ്പം അഭിന യിക്കാനായതിന്റെ അനുഭവം ഒരിക്കലും ഇസ്മയിലിന്റെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല. പിന്നീട് മ റ്റ് ചില സിനിമകളിൽ നിന്നും ഓ ഫർ വന്നെങ്കിലും സാഹചര്യം മോശമായതിനാൽ നിരസിക്കു കയായിരുന്നു.നാട്ടിൽസിനിമാ താരമെന്ന പരിവേ ഷമുണ്ടെങ്കിലും അത്ര ശുഭകരമ ല്ല ഇസ്മയിലിന്റെ ജീവിതം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാ ത്ത 55 കാരൻ വാടക വീട്ടിലാ ണ് ഇപ്പോഴും അന്തിയുറങ്ങിയിരുന്നത്. ചെറിയൊരു വീട് സ്വന്തമാ ക്കുകയെന്നതാണ് ജീവിതത്തി ലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഇസ്മയിൽ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ ശരീരത്തിന്റെ പൊക്ക ക്കുറവ് കാരണം കാര്യമായ ജോ ലികളൊന്നും തന്നെ ചെയ്യാൻ ഇ സ്മയിലിന്സാധിക്കുന്നില്ല. ലോട്ട റി ടിക്കറ്റ് വിറ്റാണ് ഉപജീവനം ന ടത്തിയിരുന്നത്. കൊവിഡ് ആ രംഭിച്ചതോടെ അതും അസാധ്യ മായി മാറി ഇതോടെ മാസവാടകയായ ആയിരം രൂപ കൊടുക്കാൻ പോലും സാധിക്ക ആ അവസ്ഥയിലായിരുന്നു കുഞ്ഞൻ താരം. ഒറ്റമുറി വാടക വീട്ടിൽ വേ ണ്ടത്ര സൗകര്യമില്ലാതെ ഏറെക്കാലം ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

Comments
Post a Comment