എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു


ചാല : എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ 
എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി ബിജു ഉദ്ഘാടനം ചെയ്തു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിന്ദു ഇ യുടെ അധ്യക്ഷതയിൽ 
 വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഹാരിസ് പടന്നോട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ പി കെ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
 എം ശ്രീധരൻ സംഘമിത്ര , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ നസീർ പി കെ പി, എ പി ഫൽഗുനൻ , കെ വി ജയരാജൻ, ശ്
അക്ഷയ ടി സി, റൂസീന, കാണി രഘുനാഥൻ,  കെ സി പി ഫൗസിയ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷമീമ ടി വി, മുണ്ടേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  റസീന സി കെ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷൈജ വി പി, കടമ്പുർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗിരീശൻ കെ, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനീഷ് ടി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി 
 സ്വപ്ന ജി സ്വാഗതവും എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി ഡി  ഒ  രഘുവരൻ ടി വി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം