കടമ്പേരിയിലെ കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി



കടമ്പേരി :കടമ്പേരി സി. കെ. കുന്നിന് സമീപത്തെ സി. വി. കുഞ്ഞിപ്പാറു ടീച്ചർ (83) നിര്യാതയായി. കടമ്പേരി ഗവ. യു.പി. സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. അച്ഛൻ: പരേതനായ കണ്ണൻ പെരുമലയൻ. അമ്മ: പരേതയായ മാണി.ഭർത്താവ്:  പരേതനായ കെ.പി. ഗോപാലൻ ( റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ).  മക്കൾ: ശ്രീജ , ശ്രീനിവാസൻ (ഹെൽത്ത് ഇൻസ്പെക്ടർ,പാപ്പിനിശ്ശേരി ) . മരുമക്കൾ: പ്രസന്ന ബാബു (പന്നേൻപാറ ), ലേഖമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 11. 30ന് കടമ്പേരി പൊതുശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം