ജോലിക്കിടെ തെങ്ങു കയറ്റ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു



കല്യാശേരി:തേങ്ങ പറിക്കുന്നതിനിടെ കുഴഞ്ഞുവീണ തെങ്ങുകയറ്റ തൊഴിലാളി വീണുമരിച്ചു. ചെക്കിക്കുണ്ട് വടേരപറമ്പ് കോളനി അപ്പനത്ത് ഹൗസിൽ വേലായുധനാ (71) ണ് മരിച്ചത്. വെള്ളാംചിറയിൽ ബുധനാ ഴ്ച രാവിലെ തേങ്ങപറിക്കു ന്നതിനിടെ കുഴഞ്ഞുവീഴുക യായിരുന്നു. ഉടൻ പാപ്പിനിശേരിയിലെ ആശുപത്രിയി ലും തുടർന്ന് പരിയാര ന്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് പകൽ 12ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.ഭാര്യ ഇ അനിത. മക്കൾ : രേഷ്‌മ, രാഹുൽമരുമകൻ:  അനൂപ്. സഹോദരങ്ങൾ: ശങ്കുരു, ഗീത, ശാന്ത, പരേത രായ തങ്കം ശ്രീനിവാസൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം