കൂത്തുപറമ്പിൽ വൻ കഞ്ചാവ് വേട്ട; 30 കിലോയോളം കഞ്ചാവുമായി മൂന്ന്പേർ പിടിയിൽ
.
കൂത്തുപറമ്പ്: നീർവേലിയിൽകാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കൂത്തുപറമ്പിനടുത്ത നീർവ്വേലി അളകാപുരിയിൽ പിടിയിൽ. ഇന്നലെ രാത്രി
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേർന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.
Comments
Post a Comment