ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മുതുകുറ്റി യു.പി സ്കൂളിൽ നടത്തി
ഇരിവേരി :ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം മുതുകുറ്റി യു.പി സ്കൂളിൽ നടന്നു
മുതുകുറ്റി : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷം വാർഡ് മെമ്പർ പ്രീത ടി കെ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ. വി പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻഡ് കൃഷി ഓഫീസർ ശ്രീനി .കെ , രഞ്ജിത്ത്. ടി കെ കൃഷി അസിസ്റ്റൻഡ്, സ്കൂൾ എച്ച് എംഷീബ പി ,സുമേഷ് ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment