കീഴറയിൽ കെ.എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു



കാടാച്ചിറ :കണ്ണൂർ - കൂത്തുപറമ്പ റോഡിലെ മാവിലായികീഴറയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. കണ്ണൂരിലേക്ക് പോകുന്ന 'സ്പെഷ്യൽ' സർവീസ് കെ.എസ്.ആർ.ടി.സി ബസ്സും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന കാറുമാണ് അപകടത്തിൽപെട്ടത്.

കീഴറ പള്ളിക്ക് മുന്നിലെ വളവിൽ നിന്ന് കാറും ബസിൻ്റെ സൈഡ് ഭാഗവും ഉ ഇടിക്കുകയായിരുന്നു  അപകടത്തെ  തുടർന്ന് കാറിന്റെ വലതുവശത്തെ ഡോറുകൾക്ക് കേടുപാടുകൾ പറ്റി.  അപകടത്തിൽ ആർക്കും പരിക്കില്ല.

​

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം