കാക്കാമണികൃഷ്ണൻ നിര്യാതനായി


പരിയാരം : ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ (88 ) നിര്യാതനായി. നിലവിൽ
 സി.പി  എം ചെറുകുളക്കാട് ബ്രാഞ്ച് അംഗമാണ്.സി.പി ഐ എം അഭിഭക്ത പട്ടുവം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി, പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു
ഭാര്യ കെ.വി യശോദ(റിട്ട. ജനറൽ മനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്)മക്കൾ : സുനിൽകുമാർ(റിട്ട ചീഫ്  എക്കൗണ്ടന്റ്, പട്ടുവം സർവീസ് സഹകരണ ബാങ്ക്,
 ആർ ജെ ഡി കണ്ണൂർ ജില്ല സെക്രട്ടറി)സിന്ധുമരുമക്കൾ:- നീമ (ചെറുകുന്ന്) സുധാകരൻ ഒ.സി( ഒഴക്രോം) സഹോദരങ്ങൾ:-  ദാമോദരൻ,കുമാരൻ, ലീല ഗോവിന്ദൻ, പരേതരായ നാരായണൻ, മാധവി, ഗോപാലൻ സംസ്കാരം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം