കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ക്യാംപയിൻ നടത്തി


 കാടാച്ചിറ: കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, വിമുക്തി, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചരണ ക്യാമ്പയിനിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ കൈയ്യൊപ്പ് ക്യാംപയിൻ നടത്തി.
എടക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ അനൂബ് കുമാർ   ചെയ്തു.
പി.ടി.എ പ്രസിഡന്റ് സായൂജ് നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എച്ച്. രാധാകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്
രേഷ്മ, പ്രിൻസിപ്പൽ ഷമീര, പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, ലഹരി വിരുദ്ധ ക്ലബ്ബ്-വിമുക്തി കൺവീനർ സിദ്ദിഖ്   സംസാരിച്ചു. ജൂനിയർ റെഡ് ക്രോസ് വളൻ ഡിയർ
ജാൻവി നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം