മുഹമ്മദ് യാസിൻ നിര്യാതനായി
കാക്കയങ്ങാട് : മുഴക്കുന്നിലെ മാലോടൻ ഹൗസിൽ മുഹമ്മദ് യാസീൻ(12)
നിര്യാതനായി
കീഴ്പ്പള്ളി ഇർഫാനിയ്യ ജൂനിയർ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
പിതാവ്: മാലോടൻ അബ്ദുൾ നാസർ.
മാതാവ്:തണലോട്ട് ഹാജിറ.
സഹോദരങ്ങൾ:
അമീർ,ഇർഫാൻ.
കബറടക്കം നാളെ രാവിലെ ആറിന് മുഴക്കുന്ന് ജുമാ മസ്‌ജിദ് കബറിടത്തിൽ
Comments
Post a Comment