കടമ്പൂർ കുഞ്ഞിക്കാട്ടിൽ കൂട്ടായ്മ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു


കടമ്പൂർ : കടമ്പൂർ കുഞ്ഞിക്കാട്ടിൽ കൂട്ടായ്മ എസ്. എസ്.എൽ സി , പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു ബ്‌ളോക്ക് പഞ്ചായത്ത് മെംപർ ടി. സി അക്ഷയ ഉദ്ഘാടനം ചെയ്തു. ശ്യാമള ടീച്ചർ അദ്ധ്യക്ഷയായി സുരേശൻ മാസ്റ്റർ, വിജയൻ എന്നിവർ സംസാരിച്ചു. സി ഒ സതീശൻ സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം