മമ്മാക്കുന്നിൽകാറും ജീപ്പും കൂട്ടിയിടിച്ചു : ഒഴിവായത് വൻ അപകടം
കാടാച്ചിറ :മമ്മാക്കുന്ന്
കളപ്പുര മുക്കിൽ വാഹനാപകടം.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻവശം തകർന്നുവെങ്കിലും യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇന്ന് രാത്രി
ബൊലേറോയും എർട്ടിഗയും കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്. മുഴപ്പിലങ്ങാട് ഭാഗത്തു നിന്ന് വരികയായിരുന്ന ബൊലേറോ ജീപ്പും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന എർട്ടിഗ കാറുമാണ് കൂട്ടിയിടിച്ചത്. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലിസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.
Comments
Post a Comment